ക​രാ​ട്ടെ ക്ലാ​സും അ​നു​മോ​ദ​ന​വും
Thursday, June 30, 2022 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് സി​പി​എ​യു​പി സ്കൂ​ളി​ലെ ക​രാ​ട്ടെ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ല​സ്ടു​വി​ന് ഫു​ൾ എ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ലും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ച്ചു. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സീ​ന അ​ക്ക​ര അ​ധ്യ​ക്ഷ​യാ​യി. വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ബാ​ല​ച​ന്ദ്ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ സി.​പി. ശി​ഹാ​ബു​ദ്ദീ​ൻ, അ​ധ്യാ​പ​ക​രാ​യ എം.​ മോ​ഹ​ൻ​ദാ​സ് കെ. ​പ്ര​മീ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടി.​ ശാ​ലി​നി സ്വാ​ഗ​ത​വും എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ടി.​എ​സ്. ശ്രീ​വ​ൽ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.