മ​ല​യോ​ര​ത്ത് ക​ന​ത്ത മ​ഴ; പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Thursday, June 30, 2022 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ ക​ന​ത്ത​തോ​ടെ പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​ർ​ന്നു. വ​ണ്ടാ​ഴി, ക​രി​പ്പാ​ലി, മം​ഗ​ലം പു​ഴ​ക​ളി​ലാ​ണ് ഒ​രു​ദി​വ​സം കൊ​ണ്ടു​ത​ന്നെ വ​ലി​യ തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ സ​മ​യ​വും തോ​രാ​ത്ത മ​ഴ​യാ​യി​രു​ന്നു.
മ​ഴ കാ​ല​ത്തി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ക്കും വി​ധ​മു​ള്ള മ​ഴ ഇ​ന്ന​ലെ​യാ​ണ് വ്യാ​പ​ക​മാ​യി ല​ഭി​ച്ച​ത്. പാ​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​മാ​യ​തോ​ടെ മം​ഗ​ലം​ഡാ​മി​ൽ നി​ന്നും കൃ​ഷി​ക്കാ​യി കാ​ലു​ക​ളി​ലേ​ക്ക് വി​ട്ടി​രു​ന്ന വെ​ള്ളം ഇ​ന്ന​ലെ ഉ​ച്ച​ക്ക് അ​ട​ച്ച​താ​യി ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ജൂ​ണ്‍ ആ​റി​ന് ഇ​ട​തു​വ​ല​ത് ക​നാ​ലു​ക​ളി​ലേ​ക്ക് വി​ട്ടി​രു​ന്ന വെ​ള്ളം മൂ​ന്ന​ര ആ​ഴ്ച പി​ന്നി​ട്ടാ​ണ് അ​ട​ച്ച​ത്. മ​ഴ​യു​ടെ കു​റ​വു​മൂ​ലം ജൂ​ണ്‍ മാ​സ​ത്തി​ൽ കൃ​ഷി പ​ണി​ക​ൾ​ക്കാ​യി ഇ​ത്ര​യും ദി​വ​സം വെ​ള്ളം വി​ടേ​ണ്ട സ്ഥി​തി മു​ന്പു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഇ​പ്പോ​ൾ താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​ന്ന​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 71 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. 77.88 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി.
കി​ഴ​ക്ക​ഞ്ചേ​രി തെ​ക്കി​ൻ​ക​ല്ല​യി​ൽ മു​ള​ങ്കൂ​ട്ടം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു.​മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ലേ​ക്കാ​ണ് മു​ള​ങ്കൂ​ട്ടം വീ​ണ​തെ​ങ്കി​ലും അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.​
റോ​ഡി​ൽ വീ​ണ മു​ള​ങ്കൂ​ട്ടം ജെ ​സി ബി ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്തു. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വ്, അ​ന്പി​ട്ട​ൻ ത​രി​ശ് റൂ​ട്ടി​ൽ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.​
ക​ന​ത്ത​മ​ഴ​യി​ൽ കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല​യി​ൽ ക​നാ​ൽ പാ​ലം ത​ക​ർ​ന്നു.​ക​നാ​ലി​ന് കു​റു​കെ​യു​ള്ള ഓ​വ് പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഓ​വ് ത​ക​ർ​ന്ന​തോ​ടെ വെ​ള്ളം കെ​ട്ടി നി​ല്ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.​
മ​ഴ ക​ന​ത്താ​ൽ റോ​ഡി​ലേ​ക്കു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ​യെ തു​ട​ർ​ന്ന് പാ​ല​ക്കു​ഴി തോ​ടും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി.​മ​ല​യി​ൽ നി​ന്നും വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​ന്നാ​ണ് തോ​ട് നി​റ​ഞ്ഞ് ക​വി​ഞ്ഞ​ത്.