വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വി​സ് മ​ത്സ​രം
Sunday, July 3, 2022 12:52 AM IST
പാലക്കാട്: വാ​യ​നാ മാ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, വി​ദ്യാ​ഭ്യ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ 9 ന് ​രാ​വി​ലെ 9.30 ന് ​താ​രേ​ക്കാ​ട് മോ​യ​ൻ ഹൈ​സ്കൂ​ളി​ൽ ്മ​ത്സ​രം ന​ട​ക്കും. ജി​ല്ല​യി​ലെ 8,9,10, ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സ്കൂ​ൾ ഐ.​ഡി. കാ​ർ​ഡ് കൊ​ണ്ട​വ​ര​ണം. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. ഒ​രു സ്കൂ​ളി​ൽ നി​ന്ന് ര​ണ്ട് പേ​ർ​ക്കാ​ണ് അ​വ​സ​രം. മ​ത്സ​ര​ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്റ്റ​ർ ചെ​യ​ണം. ഒ​ന്നാം സ്ഥാ​ന​കാ​ർ​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.