മുട്ടക്കോഴി വളർത്തലിൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, July 3, 2022 12:52 AM IST
പാലക്കാട്: മ​ല​ന്പു​ഴ ഗ​വ. മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ൽ നാ​ല് വ​രെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് കൊ​ണ്ടു​വ​ര​ണം. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 0491 2815454, 9188522713 എ​ന്ന ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.