ക​ണ്‍​വ​ൻ​ഷ​ൻ നടത്തി
Sunday, August 14, 2022 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് മേ​ലാ​ർ​കോ​ട് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.​ ബാ​ല മ​നു​ഷ്യ​ൻ എ​ന്ന മേ​ലാ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന റാ​ലി​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.

കെ​പിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ആ​ർ. സു​രേ​ഷ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.വി. ക​ണ്ണ​ൻ, വി​നോ​ദ് മാ​സ്റ്റ​ർ, ജി​ജോ ജോ​ണ്‍ മാ​സ്റ്റ​ർ, ജ​ബ്ന, സ​മീ​ന, ആ​തി​ര, ബാ​ല​മ​ഞ്ജു ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.