റെ​യി​വേ കു​ട്ടി​ക​ൾ നാ​ട​കം അ​ര​ങ്ങേ​റി
Tuesday, May 21, 2019 12:49 AM IST
പാ​ല​ക്കാ​ട്: ന​വ​രം​ഗ് പാ​ല​ക്കാ​ടും കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ നാ​ട​ക​ക്ക​ള​രി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ റെ​യി​വേ കു​ട്ടി​ക​ൾ എ​ന്ന നാ​ട​കം പാ​ല​ക്കാ​ട് എം.​ഡി.​രാ​മ​നാ​ഥ​ൻ ഹാ​ളി​ൽ അ​ര​ങ്ങേ​റി. ഇം​ഗ്ലീ​ഷ് നോ​വ​ലി​സ്റ്റ് ഈ​ഡി​ത്ത് നെ​സ്ബി​റ്റി​ന്‍റെ എ​ഴു​തി​യ നോ​വ​ലി​ന്‍റെ നാ​ട​കാ​വി​ഷ്കാ​ര​മാ​ണ് റെ​യി​ൽ​വേ കു​ട്ടി​ക​ൾ. ക​ണ്ണ​ൻ പാ​ല​ക്കാ​ടാ​ണ് സം​വി​ധാ​യ​ക​ൻ.നാ​ട​കാ​വ​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ.​മു​ര​ളീ ഉ​ദ്ഘാ​ട​നംചെ​യ്തു. അ​തി​ഥി, ആ​ശ്ര​യ, അ​ന​ഘ, അ​ന​ന്യ, അ​ഭി​രാം, അ​ർ​മാ​ൻ, അ​ഭി​ന​ന്ത്, അ​ശ്വ​തി, മ​ഹാ​ദേ​വ​ൻ, ശ്യാം, ​ശ്രീ​ഹ​രി, പൂ​നം, സാ​ത്വി​ക, ഫി​ദ​ൽ, ഋ​തി​ഫി​റോ​സ്, ദി​യ ദി​നേ​ഷ്,എം.​എ​സ്.​ദി​യ, പ​വി​ത്ര, ദീ​പ​ക്ക്, യ​മു​ന ആ​ന​ന്ദ്, നി​തീ​ഷ് കൃ​ഷ്ണ, ഭു​വ​നേ​ഷ്, വി​ഷ്ണ​പ്ര​സാ​ദ്, ശാ​ര​ദ, ഫ​സീ​ൻ മു​ക്ത​ർ, എ​ന്നി​വ​ർ അ​ര​ങ്ങി​ലെ​ത്തി.സം​ഗീ​തം: ബേ​ബി വ​ട​ക്ക​ഞ്ചേ​രി, ച​മ​യം: ക​ഷ്ണ​ൻ​കു​ട്ടി പു​തു​പ്പ​രി​യാ​രം, സം​ഗീ​ത നി​യ​ന്ത്ര​ണം: വി​ദ്യാ ക​ണ്ണ​ൻ, നി​ർ​വ​ഹ​ണം: ജ​യ​നാ​രാ​യ​ണ​ൻ എന്നിവരാണ്.