ആ​രോ​ഗ്യ​സു​ര​ക്ഷാ കാ​ർ​ഡ് വി​ത​ര​ണം
Sunday, July 14, 2019 10:19 PM IST
പാലക്കാട്: പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​ന്നാം​ഘ​ട്ട ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി കാ​ർ​ഡ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തും 2018 -10 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തു​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ അ​വ​സ​രം. 23 വ​രെ ന​ട​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട പ​ഞ്ചാ​യ​ത്ത്ത​ല ക്യാ​ന്പ് ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, തി​യ്യ​തി എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ ന​ൽ​കു​ന്നു.കു​മ​രം​പു​ത്തൂ​ർ -15, ത​ച്ച​നാ​ട്ടു​ക​ര, തെ​ങ്ക​ര ജൂ​ലൈ 15 മു​ത​ൽ 18 വ​രെ​യും, മ​ങ്ക​ര 15-17 വ​രെ​യും, മ​ണ്ണൂ​ർ, പൊ​ൽ​പ്പു​ള്ളി 17 18, പു​തൂ​ർ 17-22, കാ​ഞ്ഞി​ര​പ്പു​ഴ 22-30, കേ​ര​ള​ശ്ശേ​രി 23,24 തി​യ​തി​ക​ളി​ലാ​യി അ​ത​ത് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ക്യാ​ന്പ് ന​ട​ക്കു​ം.