ധ​ർ​ണ ഇ​ന്ന്
Tuesday, July 16, 2019 12:47 AM IST
ചി​റ്റൂ​ർ: എ​ൽ​ഐ​സി പ്രീ​മി​യ​ത്തി​നു ജി​എ​സ്ടി ഒ​ഴി​വാ​ക്കു​ക, പോ​ളി​സി ഉ​ട​മ​ക​ളു​ടെ ബോ​ണ​സ് വ​ർ​ധി​പ്പി​ക്കു​ക ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഐ​എ​ൽ​എ​എ​ഫ് ഇ​ന്ന ധ​ർ​ണ ന​ട​ത്തും.
രാ​വി​ലെ പ​ത്തി​ന് ചി​റ്റൂ​ർ ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു ഉ​ദി​ഘാ​ട​നം ചെ​യ്യും. വി​വി​ധ യൂ​ണി​യ​ൻനേ​താ​ക്ക​ൾപ​ങ്കെ​ടു​ക്കും.

ശി​ല്പ​ശാ​ല ന​ട​ത്തി

മ​ണ്ണാ​ർ​ക്കാ​ട്: നെ​ഹ്രു യു​വ​കേ​ന്ദ്ര ശി​ല്പ​ശാ​ല മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കി​ലെ നെ​ഹ്രു യു​വ​കേ​ന്ദ്ര അ​ഫി​ലി​യേ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ത്ത് ക്ല​ബ് ഭാ​രാ​ഹി​ക​ളു​ടെ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ടം ചെ​യ്തു.
എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ​പി​എ​സ് പ​യ്യ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ രാ​ജ​ൻ അ​ന്പാ​ട​ത്ത്. കാ​സിം ആ​ലാ​യ​ൻ, നെ​ഹ്്റു യു​വ​കേ​ന്ദ്ര വോ​ള​ണ്ടി​യ​ർ​മാ​യ മീ​ര, അ​ഖി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.