ക​ന്നു​കാ​ലി പ്ര​ജ​ന​നം: പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, July 18, 2019 11:41 PM IST
പാ​ല​ക്കാ​ട്: കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ ക​ന്നു​കാ​ലി പ്ര​ജ​ന​ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​ച്ച​യ്ക്ക് 12ന് ​ധോ​ണി ഫാ​മി​ൽ വ​നം-​വ​ന്യ​ജീ​വി മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന, മൃ​ഗ​ശാ​ലാ മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു നി​ർ​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ദേ​വേ​ന്ദ്ര​കു​മാ​ർ സിം​ഗ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​സ​ന്ന​കു​മാ​രി ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ.​ബി​ന്ദു സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജ​ഹ​സ​ർ, മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​സി.​സു​നി​ൽ​കു​മാ​ർ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്.​ശ്രീ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, മെം​ബ​ർ മ​ഞ്ജു​താ രാ​ജേ​ഷ്, മ​റ്റു പ്ര​മു​ഖ​രും പ്ര​സം​ഗി​ക്കും. കെ എ​ൽ​ഡി ബോ​ർ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ജോ​സ് ജെ​യിം​സ് സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ.​കാ​ർ​ത്തി​കേ​യ​ൻ ന​ന്ദി​യും പ​റ​യും.