പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, July 20, 2019 10:59 PM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി.​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​കെ.​ശ്രീ​നി​വാ​സ​ൻ, പി.​അ​ലി മാ​സ്റ്റ​ർ, സു​കു​മാ​ര​ൻ മാ​സ്റ്റ​ർ, വി.​കു​ര്യാ​ക്കോ​സ് ഏ​ബ്ര​ഹാം സ്ക​റി​യ, എ​ൻ.​വി​ജ​യ​ൻ, ബാ​ബു തോ​മ​സ്, കെ.​നാ​രാ​യ​ണ​ൻ, വി.​ജെ.​ജോ​സ​ഫ്, ജോ​ഷി ആ​ന്‍റ​ണി പാ​ല​ക്കു​ഴി, വി.​കെ.​പൗ​ലോ​സ്, കെ.​കെ.​കാ​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.