മേ​ട്ടു​പ്പാ​ള​യ​ത്ത് വീ​ട്ടു​മ​റ്റ​ത്തെ കി​ണ​ർ ഉ​ൾ​വ​ലി​ഞ്ഞു
Monday, August 12, 2019 11:32 PM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ല​ത്ത് വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു ഉ​ൾ​വലി​ഞ്ഞു. മേ​ട്ടു​പ്പാ​ള​യം പൊ​ട്ടി​ക്ക​ൽ​പ്പാ​ടം അ​യി​നി​ക്ക​ൽ​വീ​ട് സ​ലീ​മി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​റാ​ണ് ഉ​ൾ​വ​ലി​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ വീ​ട്ടു​കാ​രോ​ടും കി​ണ​റി​നുസ​മീ​പ​ത്തെ താ​മ​സ​ക്കാ​രോ​ടും മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി. പ​ത്ത​ടി താ​ഴ്ച​യു​മു​ള്ള കി​ണ​റ്റി​ൽ ഉ​പ​രി​ത​ലം​വ​രെ വെ​ള്ള​മെ​ത്തി​യി​രു​ന്നു.
അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ത​ത്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ർ, താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് ഫ​യ​ർ​ഫോ​ഴ്സ്