ര​മ്യ ഹ​രി​ദാ​സ് എംപി നെ​ല്ലി​യാ​ന്പ​തി സ​ന്ദ​ർ​ശി​ച്ചു
Monday, August 12, 2019 11:32 PM IST
നെ​ല്ലി​യാ​ന്പ​തി: ശ​ക്ത​മാ​യ മ​ഴ​യി​ൽ ജാ​ഗ്ര​ത തു​ട​രു​ന്ന നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ൽ ര​മ്യാ ഹ​രി​ദാ​സ് എം​പി. സ​ന്ദ​ർ​ശ​നം ന​ട​ത്തി. പു​ല​യ​ന്പാ​റ, നൂ​റ​ടി, പാ​ട​ഗി​രി ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ്.
പാ​ട​ഗി​രി​യി​ൽ മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​കു​ഞ്ഞു​മോ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സ് പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് പാ​ള​യം പ്ര​ദീ​പ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഒ.​ജോ​സ​ഫ്, നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ്, ശെ​ന്തി​ൽ, ധ​ന​ല​ക്ഷ്മി, വി​ജ​യ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ എം.​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.