എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ദു​രി​ത സ​മാ​ഹ​ര​ണ​ത്തി​ൽ
Saturday, August 17, 2019 11:07 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​ടെ സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും. ടൗ​ണി​ലെ ക​ട​ക​ളി​ൽ​നി​ന്നും മ​റ്റു​മാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. വ്യാ​പാ​രി​ക​ളു​ടെ വ​ലി​യ സ​ഹ​ക​ര​ണം ല​ഭി​ച്ച​താ​യി എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ അ​നു ഡേ​വി​ഡ് പ​റ​ഞ്ഞു.പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ലി​ൻ മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​മാ​ഹ​ര​ണം.