എ​ൻ​എ​സ്എ​സ് വിദ്യാർഥികളുടെ സഹായം വയനാട്ടിലേക്ക്
Monday, August 19, 2019 10:34 PM IST
പാ​ല​ക്കാ​ട്: സ്നേ​ഹ​പൂ​ർ​വം വ​യ​നാ​ടി​ന് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ല​ക്കാ​ട് ജി​ല്ലാ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വ​യ​നാ​ടി​ന് കൈ​മാ​റി​യ​ത് ഇ​രു​പ​ത്ത​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യ​വ​സ്തു​ക​ളും മ​റ്റ് അ​വ​ശ്യ​സാ​ധാ​ന​ങ്ങ​ളും. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ജി​ല്ല​യി​ലെ വി​വി​ധ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളാ​ണ് വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യ​ത്. അ​ഞ്ചു​ദി​വ​സ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റും ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് അ​ധ്യാ​പ​ക​നു​മാ​യ കെ.​പ്ര​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ളേ​ജു​ക​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും വോ​ള​ണ്ടി​യ​ർ​മാ​രും ഒ​രു​മി​ച്ച് പ​തി​നാ​ല് ട​ണ്‍ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.
ജി​ല്ല​യി​ലെ ഇ​രു​പ​ത്തി​ര​ണ്ട് കോ​ളേ​ജു​ക​ളി​ൽ​നി​ന്നു​മു​ള്ള എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ സി​സ്റ്റ​ർ പി.​ജെ.​ജൂ​ലി, ആ​ർ.​രാ​ഖി, വി.​ര​ഞ്ജു കൃ​ഷ്ണ, പി.​കെ.​സു​ജാ​ത, ജി.​സു​ധ, എ​സ്.​സ​ന്ധ്യ, ജി.​സു​ദീ​പ്, ബി.​വി​നി​ത, സി.​ഹേ​മ​ല​ത, എം.​എ. ഫാ​സി​ൽ, ബി. ​ആ​ന​ന്ദ്, പി. ​പ്ര​ഭ, എം.​റ​ഫീ​ഖ്, എം.​മി​നി, ആ​ർ.​ക​മ​ൽ, കെ.​സൗ​മ്യ, പി.​രേ​ഖ, വി. ​എ. അ​ഭി​ലാ​ഷ്, പി. ​വി. തു​ള​സി, എ​സ്. ശി​വ​ശ​ങ്ക​ർ, കെ. ​കെ. റ​സീ​ന, എ.​നീ​മ, ബി. ​സു​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ൾ ജി​ല്ല​യി​ലെ പ്ര​ധാ​ന ക​ള​ക്ഷ​ൻ സെ​ൻ​റ്റ​റാ​യ മേ​ഴ്സി കോ​ളേ​ജി​ലേ​ക്ക് എ​ത്തി​ച്ച് ര​ണ്ടു​ലോ​റി​ക​ളി​ലാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ വ​യ​നാ​ട് എ​ത്തി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ വ​യ​നാ​ടി​നു​വേ​ണ്ടി സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ക​ല്പ​റ്റ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യോ​ടെ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജി​ൽ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു. മേ​ഴ്സി കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഗി​സ​ല്ല ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യം റെ​സ്ക്യൂ ടീം ​പാ​ല​ക്കാ​ട്, ദു​രി​താ​ശ്വാ​സം പാ​ല​ക്കാ​ട് വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ എ​ന്നി​വ​ർ ന​ല്കി.