കു​ള​ത്തി​ൽ വീ​ണ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Tuesday, August 20, 2019 12:39 AM IST
കൊ​ല്ല​ങ്കോ​ട്: ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീ​ണ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പ​ല്ല​ശ്ശേ​ന മീ​ത്തി​ൽ​ക​ളം രാ​മ​ന്‍റെ മ​ക​ൻ ഗു​രു​വാ​യൂ​ര​പ്പ​ൻ (54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30 നാ​ണ് അ​പ​ക​ടം. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക​ൻ: വി​ഷ്ണു.