എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യ​ർമാ​രു​ടെ ബോ​ധ​വ​ൽ​ക്ക​ര​ണം
Wednesday, August 21, 2019 10:52 PM IST
വ​ട​ക്ക​ഞ്ചേ​രി: ആ​യ​ക്കാ​ട് മാ​തൃ​കാ ഹ​രി​ത ഗ്രാ​മ​ത്തി​ൽ ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ എ​സ് എ​സ് വോ​ള​ണ്ടി​യ​ർമാ​ർ ശു​ചി​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​സ്റ്റ​ർ ഡോ.​അ​നു ഡേ​വി​ഡ്, ആ​യ​ക്കാ​ട് സി​എ​എ​ച്ച് എ​സ് എ​സി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശ്രീ​ക്കു​ട്ടി ടീ​ച്ച​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യാ​യി​രു​ന്നു വോ​ള​ണ്ടി​യ​ർമാ​രു​ടെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ.