അഗളിയിൽ ആരോഗ്യവിഭാഗം പരിശോധന; ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചു
Friday, August 23, 2019 12:54 AM IST
അ​ഗ​ളി: അ​ഗ​ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​കം ചെ​യ്യ​ൽ, മ​ലി​ന​ജ​ലം പൊ​തു​സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട​ൽ, തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഫൈ​ൻ ഇ​ടാ​ക്കു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.
അ​ഗ​ളി സൂ​ര്യ ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മാം​സം അ​ട​ക്കം വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. അ​ഗ​ളി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ്ക​റി​യ പി.​സി, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്െ​ക്ട​ർ​മാ​രാ​യ അ​ഗി​ൽ ജോ​യ്, പ്ര​ദീ​പ്, കൃ​ഷ്ണ​കു​മാ​ർ, ജൂ​നി​യ​ർ പ​ബ്ളി​ക് ഹെ​ൽ​ത്ത് ന​ഴ്സ് നീ​തു, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ക്ല​ർ​ക്ക് ര​ങ്ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.