മം​ഗ​ലം പു​ഴ​യോ​ര ശു​ചി​ത്വ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി
Friday, August 23, 2019 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ര​ത​പു​ഴ പു​ന​രു​ജീ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ലം പു​ഴ​യോ​രം മ​ലി​ന​മാ​വാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശു​ചി​ത്വ പ​രി​പാ​ല​ന സ​ഹാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. മൂ​ന്ന് വ്യ​ത്യ​സ്ത വീ​പ്പ​ക​ളി​ലാ​യി മാ​ലി​ന്യം ത​രം തി​രി​ച്ച് നി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ നി​ർ​വ്വ​ഹി​ച്ചു. കെ.​കു​മാ​ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കെ.​വി​ശ്വ​നാ​ഥ​ൻ, സി​ന്ധു മ​നോ​ജ്, രു​ഗ്മ​ണി ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഡോ: ​കെ.​വാ​സു​ദേ​വ​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു. കെ.​എം രാ​ജു ന​ന്ദി പ​റ​ഞ്ഞു.