സു​ന്ദ​ര​ന്‍റെ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
Sunday, September 8, 2019 11:40 PM IST
അ​യി​ലൂ​ർ: വ​ല​തു​കാ​ൽ ന​ഷ്ട​പ്പെ​ട്ട മാ​ങ്കു​റി​ശി പ​ടി​ഞ്ഞാ​റേ​ക്കാ​ട്ടി​ൽ സു​ന്ദ​ര​ന് അ​യി​ലൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ല്കു​ന്ന വീ​ടി​ന് ര​മ്യാ ഹ​രി​ദാ​സ് എം​പി ത​റ​ക്ക​ല്ലി​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​മേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് പാ​ള​യം പ്ര​ദീ​പ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​സി.​സു​നി​ൽ, കെ.​ഐ.​അ​ബ്ബാ​സ്, ടോ​മി വെ​ണ്ണ​ക്ക​ൽ, അ​നു​പ​മ, ബീ​ന ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ലി​ക്കി​ടെ ഉ​ണ്ടാ​യ മു​റി​വു​മൂ​ലം വ​ല​തു​കാ​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന സു​ന്ദ​ര​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി കൃ​ത്രി​മ​ക്കാ​ൽ ന​ല്കി​യി​രു​ന്നു.