ഉ​പ​വാ​സ സ​മ​രം
Thursday, September 12, 2019 11:22 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ത്തി--​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പാ​ത നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വോ​ണ നാ​ളി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.
ത​ങ്കം ജം​ഗ്ഷനി​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച മേ​ൽ​പ്പാ​ത​ക്ക് താ​ഴെ​യാ​ണ് ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ്, സു​രേ​ഷ് വേ​ലാ​യു​ധ​ൻ, എ.​സ​ലീം ത​ണ്ട​ലോ​ട്, ഷി​ബു ജോ​ണ്‍, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സം ന​ട​ത്തി​യ​ത്. ഡോ.​കെ.​വാ​സു​ദേ​വ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ.​അ​ച്ചു​ത​ൻ അ​ധ്യ​ക്ഷ​നായി. ജീ​ജോ അ​റ​ക്ക​ൽ, കെ.​എം.​ജ​ലീ​ൽ, എ​ൻ.​ഇ.​എ​ൽ​ദോ, എ​സ്.​ബ​ഷീ​ർ, സി.​എ​സ്.​സി​ദ്ദി​ഖ്, അ​ബ്ദു​ൾ സ​ലാം, പി.​ബാ​ല​മു​ര​ളി,കെ.​ടി.​തോ​മ​സ്, കെ.​കെ.​ര​മേ​ഷ്, കെ.​ടി.​മാ​ത്യു, സ​മീ​ർ ബാ​ബു, എ​ൻ.​സി.​രാ​ഹു​ൽ, വി​ഷ്ണു ര​വീ​ന്ദ്ര​ൻ, കെ.​അ​ബ്ദു​ൾ ഷു​ക്കൂ​ർ, വ​ർ​ഗീ​സ് കെ.​തോ​മ​സ്, ബെ​ന്നി കോ​ടി​യാ​ട്ടി​ൽ പ്ര​സം​ഗി​ച്ചു.