കോ​ട്ട​മ​ല ഉൗ​രി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഓ​ണ​സ​ദ്യ ന​ട​ത്തി
Thursday, September 12, 2019 11:22 PM IST
അ​ഗ​ളി: മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷോ​ള​യൂ​ർ കോ​ട്ട​മ​ല ഉൗ​രി​ൽ തി​രു​വോ​ണ​നാ​ളി​ൽ ഓ​ണ​സ​ദ്യ ന​ട​ത്തി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ് ഉൗ​ര് മൂ​പ്പ​ൻ മാ​ൻ​കു​ട്ടി മൂ​പ്പ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​ക​ൾ​ക്കും പു​രു​ഷന്മാർ​ക്കും കു​ട്ടി​ക​ൾ​ക്കും ഓ​ണ​ക്കോ​ടി​ക​ളും സ​മ്മാ​നി​ച്ചു.
മു​ന്നൂ​റി​ൽ ഏ​റെ പേ​ർ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കു​കൊ​ണ്ടു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​ത, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​മാ​രി മ​റ്റു നേ​താ​ക്ക​ളാ​യ പി.​സി ബേ​ബി, കെ. ​രാ​ജ​ൻ, ഷി​ബു സി​റി​യ​ക്, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, ജി. ​ഷാ​ജു, ഉ​ണ്ണി മു​ൻ പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളാ​യ കെ.​ജെ മാ​ത്യു, ലി​ല്ലി മാ​ത്യു, ത​ങ്ക​മ​ണി, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.