ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന്
Saturday, September 14, 2019 11:41 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രി​യു​ടെ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​ഹി​യോ​ൻ അ​ഗ്നി​ജ്വാ​ല മേ​ഴ്സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇന്ന് ​രാ​വി​ലെ 9.30ന് ​തു​ട​ങ്ങി 3.30ന് ​സ​മാ​പി​ക്കും.

വ​ച​ന​പ്ര​ഘോ​ഷ​ണം, ഗാ​ന​ശു​ശ്രൂ​ഷ, ജ​പ​മാ​ല, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ആ​രാ​ധ​ന, ക​രു​ണ​യു​ടെ ജ​പ​മാ​ല, കു​ട്ടി​ക​ൾ​ക്കും യു​വ​തി യു​വാ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും. ഫാ. ​ഫ്രാ​ൻ​സി​സ് തോ​ട്ട​ങ്ക​ര (സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രി) ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.