കാ​രു​ണ്യ​നി​ധി
Sunday, September 15, 2019 12:49 AM IST
അ​യി​ലൂ​ർ: എ​സ്എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ശേ​ഖ​രി​ച്ച കാ​രു​ണ്യ​നി​ധി ശ്വാ​സ​കോ​ശ​രോ​ഗം ബാ​ധി​ച്ചു ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ഇ​ടി​യം​പൊ​റ്റ രാ​ജേ​ഷി​ന് കൈ​മാ​റി. അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ആ​ശം​സാ​കാ​ർ​ഡു​ക​ളും പേ​ന​ക​ളും ന​ല്കി അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ഡി.​ലൂ​ക്കോ​സ്, എം. ​ബാ​ബു, ടെ​സി എ​ലി​സ​ബ​ത്ത്, കെ.​നി​ഷ, സ​നു​ഷ, പ്ര​ദോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.