പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ
Sunday, September 15, 2019 10:55 PM IST
പാ​ല​ക്കാ​ട്: സം​സ്കാ​ര സാ​ഹി​തി ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഹി​ന്ദി വാ​ദ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മു​ൻ എം​പി വി.​എ​സ്സ് വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 51 അ​ക്ഷ​ര​ങ്ങ​ൾ ക്യാ​ൻ​വാ​സി​ലെ​ഴു​തി പി.​എ​സ്.​സി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന മാ​തൃ​ഭാ​ഷ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു.
യോ​ഗ​ത്തി​ൽ സം​സ്കാ​ര സാ​ഹി​തി ജി​ല്ല ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​നാ​യി.​ഡി.​സി.​സി. വൈ​സ്. പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ഷ്, കെ. ​ഭ​വ​ദാ​സ്, എം.​സു​നി​ൽ​കു​മാ​ർ, അ​ഡ്വ.​ഗി​രീ​ഷ് നൊ​ച്ചു​ള്ളി, ഉ്മ്മ​ർ ഫാ​റൂ​ഖ്, ഡോ. ​വ​ത്സ കു​മാ​ർ, സി.​വി.​സ​തീ​ഷ്, അ​സീ​സ് മാ​സ്റ്റ​ർ, എ​ച്ച്.​ആ​ഷി​ഖ്, എ.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, ഹ​ക്കിം ക​ൽ​മ​ണ്ഡ​പം, ബ​ഷീ​ർ പൂ​ച്ചി​റ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, അ​നി​ൽ ബാ​ല​ൻ, രാ​ധ ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.