മ​തി​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വ് വീ​ണ് മ​രി​ച്ചു
Monday, September 16, 2019 12:33 AM IST
ക​ല്ല​ടി​ക്കോ​ട്: വാ​ഹ​നം നി​ർ​ത്തി മ​തി​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വ് താ​ഴെ വീ​ണ് മ​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് ചു​ങ്കം ന​ടു​വി​ലേ​മു​റി​യി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ജി​ജോ(40) ആ​ണ് മ​രി​ച്ച​ത്. പോ​ണ്ടി​ച്ചേ​രി​യി​ലായിരുന്നു അ​പ​ക​ടം. ക​ഴു​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജി​ജോ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ കാ​ല​ത്ത് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച്ച ക​ല്ല​ടി​ക്കോ​ട് മേ​രി​മാ​താ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. മാ​താ​വ്: ത​ങ്ക​മ്മ. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: ജോ​ഷ്ന, ലി​ബി.