സൗഹൃദംപുതുക്കി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Tuesday, September 17, 2019 10:49 PM IST
നെന്മാ​റ: ക​യ​റാ​ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ലെ 2003-04ലെ ​പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ന​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ർ മേ​ബി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജേ​ക്ക​ബ് താ​ഴ​ത്തേ​ൽ അ​രി​പ്പാ​റ ച​ന്ദ്ര​നെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ലെ​ത്തി​യ മു​ൻ അ​ധ്യാ​പ​ക​രാ​യി​രു​ന്ന സി​സ്റ്റ​ർ​മാ​ർ മേ​രി,എ​ൽ​സി​റ്റ്, ജെ​സി, എ​ൽ​സി,റോ​സ്, ലി​ന്‍റ, സ്റ്റെ​ല്ലാ, സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ജി​ത്ത്, ആ​ര്യ, സൗ​മ്യ, ഷി​നു, വി​പി​ൻ, ദീ​പു, അ​നൂ​പ്, മി​ഥു​ൻ, സി​റ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സൈ​ക്കി​ൾ റാ​ലി
ശ്രീ​കൃ​ഷ്ണ​പു​രം: കു​ലി​ക്കി​യാ​ട് എ​സ്.​വി​എ​യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ​യും സീ​ഡ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​സോ​ണ്‍​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. സൈ​ക്കി​ൾ റാ​ലി ഹെ​ഡ്മാ​സ്റ്റ​ർ എം.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഭാ​ഷ​ണം ചു​മ​ർ​പ​ത്രി​ക മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. എം.​അ​ബ്ദു​ൾ അ​സീ​സ്, പി.​ബാ​ബു​രാ​ജ്, എ​ൻ.​സു​ജാ​തനേ​തൃ​ത്വം ന​ല്കി.