പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Tuesday, September 17, 2019 10:51 PM IST
എ​രി​മ​യൂ​ർ: എ​രി​മ​യൂ​ർ ജി​എ​ച്ച്എ​സി​ൽ 2008-09 പ്ല​സ് ടു ​കൊ​മേ​ഴ്സ് വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ സു​രേ​ന്ദ്ര​ൻ, കൃ​ഷ്ണ​ദാ​സ്, മി​നി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മാ​തൃ​കാ അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന പി​ടി​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പു​ര​സ്കാ​രം നേ​ടി​യ അ​ധ്യാ​പ​ക​ൻ സു​രേ​ന്ദ്ര​നെ കൃ​ഷ്ണ​ദാ​സ് പൊ​ന്നാ​ട അ​ണി​യി​ച്ചു. വാ​ട്സ് അ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ർ​ജു​ൻ, മ​നു​മോ​ഹ​ൻ, ശ​ബ​രി​നാ​ഥ്, ഷി​ജു പാ​ർ​വ​തി, ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജെ​സി​ഐ പു​ര​സ്കാ​ർ ന​ല്കി

പാ​ല​ക്കാ​ട്: സ​മൂ​ഹ​ന·​യ്ക്കാ​യി പ്ര​വ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി ജെ ​സി​ഐ പാ​ല​ക്കാ​ട് സെ​ൻ​ട്ര​ൽ ന​ല്കു​ന്ന സാ​മൂ​ഹ്യ പു​ര​സ്കാ​ർ അ​വാ​ർ​ഡ് ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ ഇ.​ബി.​ര​മേ​ശി​ന് ന​ല്കി ആ​ദ​രി​ച്ചു. ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​എം.​യൂ​നു​സ് പൊ​ന്നാ​ട അ​ണി​യി​ച്ചു.
മാ​ത്തു​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റും കൂ​ടി​യാ​യ ര​മേ​ശ് ദ​യ ട്ര​സ്റ്റ് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ എ​ച്ച്ഐ​വി ബാ​ധി​ത​ർ കാ​ൻ​സ​ർ രോ​ഗി​ക​ൾ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ല്കി​വ​രു​ന്നു. ജെ​സി​ഐ മെ​ന്പ​ർ​മാ​രാ​യ ദീ​പ, ജ​യ​പ്ര​കാ​ശ്, അ​ജി​ത്, ഷി​ബു, അ​രു​ണ്‍, വി​ന​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.