യോ​ഗം 27 ന്
Saturday, September 21, 2019 11:38 PM IST
പാലക്കാട്: ​ജി​ല്ലാ​ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തിയോ​ഗം 27 ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചേ​ന്പ​റി​ൽ ചേ​രും.