സെ​മി​നാ​ർ ന​ട​ത്തി
Saturday, September 21, 2019 11:41 PM IST
കോ​യ​ന്പ​ത്തൂ​ർ: സാ​ന്പ​ത്തീ​ക ആ​സൂ​ത്ര​ണ​ത്തി​ന്നു​ള്ള ഒ​രു മാ​ർ​ഗ​മെ​ന്ന​താ​ണ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് എ​ന്ന പ്ര​വ​ണ​ത മാ​റി​വ​രി​ക​യാ​ണെ​ന്ന് ഐ​സി​ഐ​സി​ഐ ഈ​സ്റ്റ് ആ​ൻ​ഡ്് വെ​സ്റ്റ് ഗ്രോ​ത്ത് മാ​ർ​ക്ക​റ്റ് ചീ​ഫ് ഓ​ഫ് സെ​യി​ൽ​സ് മേ​ധാ​വി എ​ച്ച്. വി​നോ​ദ്.

ടേം ​ഇ​ൻ​ഷ്വ​റ​ൻ​സ് സ​വി​ശേ​ഷ​ത​ക​ൾ സം​ബ​ന്ധി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ വ​ലി​യ തു​ക​യ്ക്കു​ള്ള പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ് ടേം ​ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ സ​വി​ശേ​ഷ​ത. പ​തി​നാ​യി​രം രൂ​പ​മു​ത​ൽ പ​ന്ത്ര​ണ്ടാ​യി​രം രൂ​പ വ​രെ​യു​ള്ള വാ​ർ​ഷി​ക പ്രീ​മി​യ​ത്തി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ 30 വ​ർ​ഷ​ക്കാ​ല​ത്തേ​യ്ക്കു​ള്ള പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു. മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യ​നു​സ​രി​ച്ച് രോ​ഗം നി​ർ​ണ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​രു നി​ശ്ചി​ത തു​ക മൊ​ത്ത​മാ​യി ന​ല്കും. ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് കൂ​ടി അ​ട​ങ്ങി​യ പോ​ളി​സി കു​ടും​ബ​ത്തി​ന്‍റെ സ​ന്പാ​ദ്യം നി​ല​നി​ർ​ത്തും. രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് തു​ക ന​ല്കി​യാ​ലും ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ തു​ട​രു​മെ​ന്നും എ​ച്ച്.​വി​നോ​ദ് പ​റ​ഞ്ഞു.