നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും
Saturday, October 12, 2019 11:56 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​ർ. കോ​ർ​പ​റേ​ഷ​ന്‍റെ 24 മ​ണി​ക്കൂ​ർ കു​ടി​വെ​ള്ള​പ​ദ്ധ​തി​യെ​പ്പ​റ്റി ചി​ല രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും തെ​റ്റാ​യ പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​വ​രു​ന്നു. ഇ​ത് കോ​ർ​പ​റേ​ഷ​ന്‍റെ പേ​രി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ള​ങ്കം​വ​രു​ത്തു​ന്ന​താ​ണ്. അ​തി​നാ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ മു​ന്ന​റി​യി​പ്പു ന​ല്കി.