അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, October 12, 2019 11:56 PM IST
അ​ഗ​ളി: ഷോ​ള​യൂ​ർ സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​ന്ദി അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 16ന് ​രാ​വി​ലെ 10ന് ​കൂ​ടി​കാ​ഴ്ച​യ്ക്കാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.