ഉദ്ഘാടനം ചെയ്തു
Saturday, October 12, 2019 11:57 PM IST
നെന്മാ​റ: നേ​താ​ജി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ച്ച കൗ​ണ്‍​സ​ലി​ങ് സെ​ന്‍റ​ർ മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ ഡോ. ​ര​ഘു​നാ​ഥ് പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി. ​ഫ​ൽ​ഗു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജോ​ഷി കു​ര്യ​ൻ, മെ​റി​ൻ​ജോ​സ്, വ​ർ​ഷ, സു​നി​ൽ, ഡോ. ​സു​ഖ​ല​ത, റെ​ജീ​ന, രേ​ണു​ക, നീ​ന​ജ, ജെം​കോ, അ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.