ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: ഗു​രു​കു​ലം, ചെ​റു​പു​ഷ്പം, ലൂ​ർ​ദ്ദ്മാ​ത ജേ​താ​ക്ക​ൾ
Tuesday, October 15, 2019 10:55 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മ​ദ​ർ തെ​രേ​സ യു.​പി.​സ്കൂ​ളി​ലും ആ​യ​ക്കാ​ട് സി​എ സ്കൂ​ളു​ക​ളി​ലു​മാ​യി ന​ട​ന്ന ആ​ല​ത്തൂ​ർ സ​ബ്ബ് ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ആ​ല​ത്തൂ​ർ ഗു​രു​കു​ലം (928), വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ( 511), മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ (284) എ​ന്നീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
ഓ​രോ വി​ഭാ​ഗ​ത്തി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ സ്കൂ​ളു​ക​ൾ പോ​യി​ന്‍റു സ​ഹി​തം താ​ഴെ
സാ​മൂ​ഹ്യ ശാ​സ്ത്രം- ചെ​റു​പു​ഷ്പം (82), ഗു​രു​കു​ലം (75), പി.​കെ.​എ​ച്ച്എ​സ്എ​സ് മ​ഞ്ഞ​പ്ര (46).
വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് സ്പോ​ട്ട് ഓ​വ​റോ​ൾ
ഗു​രു​കു​ലം (527), ചെ​റു​പു​ഷ്പം (155), ഹോ​ളി​ഫാ​മി​ലി ആ​ല​ത്തൂ​ർ (149).
ഐ.​ടി. മേ​ള
ഗു​രു​കു​ലം (90),ചെ​റു​പു​ഷ്പം (89), മേ​രി​മാ​താ എ​ച്ച് എ​സ് എ​സ് പ​ന്ത​ലാം​പാ​ടം (33).
ഗ​ണി​ത ശാ​സ്ത്രം
ഗു​രു​കു​ലം (61), ചെ​റു​പു​ഷ്പം (57), ലൂ​ർ​ദ്ദ് മാ​താ എ​ച്ച് എ​സ് എ​സ് മം​ഗ​ലം​ഡാം (42).
സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ഇ​ഒ പി.​എ. ബ​ഷീ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ല​ളി​താം​ബി​ക, ഹെ​ഡ്മാ​സ്റ്റ​ർ എ.​സു​രേ​ഷ്, വ​ന​ജ രാ​ധാ​കൃ​ഷ്ണ​ൻ ,എ ​ശ്രീ​നി​വാ​സ​ൻ , എ.​അ​ലി​യാ​ർ, പ്രി​ൻ​സി, പി.​എ​സ്.​മീ​രാ​ൻ​ഷാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.