ഏകദിന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Wednesday, October 16, 2019 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം, മേ​ലാ​ർ​ക്കോ​ട്, വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ​പ​ള്ളി​യി​ൽ ന​ട​ക്കും.
ജ​പ​മാ​ല, കു​ന്പ​സാ​രം, കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​കും.
നെ​ഹ​മി​യ മി​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് ഐ​പ്പ​ൻ​പ​റ​ന്പി​ൽ, ഫൊ​റോ​നാ​വി​കാ​രി​മാ​രാ​യ ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, റ​വ. ഡോ. ​അ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ, ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ല്കും.