പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Wednesday, October 16, 2019 10:46 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​രാ​വി​ലെ 10ന് ​അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ക്ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ഭൂ​തി​വ​ഴി ഉൗ​രി​ലെ ഭ​വ​ന​നി​ർ​മാ​ണ ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ല്കി​യ മെ​ന്പ​ർ രാ​ജി​വ​യ്ക്കു​ക, ഓ​ട​പ്പെ​ട്ടി​യി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച സ്വി​മ്മിം​ഗ് പൂ​ൾ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ക, ലൈ​ഫ് പ​ദ്ധ​തി വീ​ടു​നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് ഉ​ട​നേ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ല്കു​ക, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​വാ​നെ​ന്ന വ്യാ​ജേ​ന ഗൂ​ളി​ക്ക​ട​വി​ൽ നി​ർ​മി​ച്ച പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം ബി​നാ​മി പേ​രി​ൽ സ്വ​ന്ത​മാ​ക്കി​യ അം​ഗം രാ​ജി​വ​ക്കു​ക, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ട​ഞ്ഞു​വ​ച്ച വേ​ത​നം ന​ല്കു​ക, അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ മു​ന്പി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​ന​ന്ദ​ബാ​ല​ൻ, മ​റ്റു നേ​താ​ക്ക​ളാ​യ പി.​സി.​ബേ​ബി, എ​ൻ.​കെ.​ര​ഘൂ​ത്ത​മ​ൻ, കെ.​രാ​ജ​ൻ, ബി​നോ​യ് കു​മ്മ​ങ്കോ​ട്ടി​ൽ, ത​ങ്ക​ച്ച​ൻ കാ​ട്ടെ​ക്കാ​ട്, ചി​ന്ന​സ്വാ​മി, കൃ​ഷ്ണ​മൂ​ർ​ത്തി, എം. ​ആ​ർ.​സ​ത്യ​ൻ, പി.​ഷ​റ​ഫു​ദീ​ൻ, എ​സ്.​അ​ല്ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.