യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം
Friday, October 18, 2019 12:29 AM IST
നെന്മാ​റ: വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന വേ​ദി​ക​ളാ​ക​ണം കോ​ളേ​ജ് യൂ​ണി​യ​നു​ക​ളെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി അ​യി​ലൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. ക​ലാ​ല​യ യൂ​ണി​യ​നു​ക​ൾ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം രാ​ഹു​ൽ ആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെ​ന്പ​ർ ഡോ. ​ല​ക്ഷ്മി ആ​ർ. ച​ന്ദ്ര​ൻ, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ബി​ജി കെ.​മാ​ത്യൂ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത, കെ.​ബി.​രാ​ഹു​ൽ, പി​ടി​എ സെ​ക്ര​ട്ട​റി വി.​പി.​രാ​ജു, കോ​ളേ​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ നൈ​സി​ലി വി​ജി, എ​സ്.​അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.