ഫാ​ത്തി​മ ജം​ഗ്ഷ​നി​ൽ അ​ഴു​ക്കു​ചാ​ൽ സ്ലാ​ബ് ത​ക​ർ​ന്നു അ​പ​ക​ട​ഭീ​ഷ​ണി
Friday, October 18, 2019 11:09 PM IST
ചി​റ്റൂ​ർ: ഫാ​ത്തി​മ ജം​ഗ്ഷ​ൻ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലു​ണ്ടാ​യ ഗ​ർ​ത്തം കാ​ൽ​ന​ട, വാ​ഹ​ന​യ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി. കാ​ല​പ്പ​ഴ​ക്കം​മൂ​ലം അ​ഴു​ക്കു​ചാ​ലി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യാ​ണ് ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഇ​ല​ക്ട്രി​ട്രി​സി​റ്റി ഓ​ഫീ​സി​ലേ​ക്കു​ള്ള വാ​ഹ​നം അ​ക​ത്തു​ക​ട​ക്കാ​ൻ ക​ഴി​യാ​വി​ധം കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് റോ​ഡി​ന് വി​സ്താ​ര​ക്കു​റ​വു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ
​ത്തു​ന്ന​വ​ർ വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​ത് അ​ഴു​ക്കു​ചാ​ലി​ന്‍റെ ഭാ​ഗ​ത്താ​ണ്. ടൗ​ണി​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​വു​ന്ന
തും ​ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​നു മു​ന്നി​ലാ​ണ്.
ക​റ​ന്‍റു ബി​ൽ അ​ട​യ്ക്കാ​ൻ ദി​വ​സേ​ന നു​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റ്റി​ലു​മാ​യെ​ത്താ​റു​ണ്ട്. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് ഗ​ർ​ത്തം.