മ​ര​ം ലേ​ലം
Saturday, October 19, 2019 11:14 PM IST
പാലക്കാട്: മ​ണ്ണാ​ർ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​റു​ടെ ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള ചി​റ​യ്ക്ക​ൽ​പ്പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി നി​ൽ​ക്കു​ന്ന​തും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യി​ൽ നി​ന്ന് മു​റി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വാ​യ​തു​മാ​യ വി​വി​ധ മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്നു. 21 ന് ​വൈ​കി​ട്ട് നാ​ലു​വ​രെ ക്വ​ട്ടേ​ഷ​ൻ സ്വീ​ക​രി​ക്കും. ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന​വ​ർ നി​ര​ത​ദ്ര​വ്യം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​റു​ടെ പേ​രി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ൽ മാ​റാ​വു​ന്ന ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റാ​യി സ​മ​ർ​പ്പി​ക്ക​ണം. 22 ന് ​രാ​വി​ലെ 10 ന് ലേ​ലം ന​ട​ക്കും.