അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ദി​വ​സ​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട പൊ​തു നി​ർ​ദേ​ശ​ങ്ങ​ൾ
Monday, October 21, 2019 11:50 PM IST
പാലക്കാട്: ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ രാ​ത്രി സ​മ​യ​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക, മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലും ബീ​ച്ചു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​വ​രു​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത് ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി മു​റി​ച്ചു ക​ട​ക്ക​രു​ത്. പാ​ല​ങ്ങ​ളി​ലും ന​ദി​ക്ക​ര​യി​ലും മ​റ്റും ക​യ​റി സെ​ൽ​ഫി എ​ടു​ക്ക​രു​ത്. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചാ​ലു​ക​ളി​ലും, വെ​ള്ള​കെ​ട്ടി​ലും മ​ഴ​യ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്ക​ണം. കു​ട്ടി​ക​ൾ ഇ​റ​ങ്ങു​ന്നി​ല്ലെ​ന്ന് മു​തി​ർ​ന്ന​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തും തു​ണി ന​ന​യ്ക്കു​ന്ന​തും ക​ളി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. ദൃ​ശ്യ​ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക. ആ​കാ​ശ​വാ​ണി​യു​ടെ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് നി​ല​യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക. തൊ​ട്ട​ടു​ത്ത ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റി താ​മ​സി​ക്കു​ക. ഓ​രോ വി​ല്ലേ​ജി​ലെ​യും ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ങ്ങ​ൾ അ​താ​തു പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ നി​ങ്ങ​ളെ അ​റി​യി​ച്ചാ​ൽ ഉ​ട​നെ സ്വ​മേ​ധ​യാ മാ​റാ​ൻ ശ്ര​മി​ക്കു​ക.

ജ​ലം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ വൈ​ദ്യു​ത ആ​ഘാ​തം ഒ​ഴി​വാ​ക്കു​വാ​നാ​യി മെ​യി​ൻ സ്വി​ച്ച് ഓ​ഫാ​ക്കു​ക. ജി​ല്ലാ എ​മെ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ ന​ന്പ​രു​ക​ൾ 1077, ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ങ്കി​ൽ എ​സ്.​ടി.​ഡി കോ​ഡ് ചേ​ർ​ക്കു​ക. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഫോ​ണ്‍ ന​ന്പ​ർ കൈ​യി​ൽ് സൂ​ക്ഷി​ക്കു​ക. വീ​ട്ടി​ൽ അ​സു​ഖ​മു​ള്ള​വ​രെ​യും അം​ഗ​പ​രി​മി​ത​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പ്രാ​യ​മാ​യ​വ​രെ​യും കു​ട്ടി​ക​ളെ​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

വെ​ള്ളം വീ​ട്ടി​ൽ ക​യ​റി​യാ​ലും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കാ​ത്ത ത​ര​ത്തി​ൽ ഉ​യ​ര​ത്തി​ൽ വെ​ക്കു​ക. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ക​യോ അ​തി​നു പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ കെ​ട്ട​ഴി​ച്ചു വി​ടു​ക​യോ ചെ​യ്യു​ക.

വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​ക്ക് ചെ​യ്യു​ക. താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ ഫ്ളാ​റ്റു​ക​ളി​ൽ ഉ​ള്ള​വ​ർ ഫ്ളാ​റ്റി​ന്‍റെ സെ​ല്ലാ​റി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്യാ​തെ കൂ​ടു​ത​ൽ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ക. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ മാ​ത്രം ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കു​ക. മ​റ്റു​ള്ള​വ​ർ അ​വ​ർ​ക്ക് പി​ന്തു​ണ കൊ​ടു​ക്കു​ക.എ​മെ​ർ​ജ​ൻ​സി കി​റ്റ് ത​യ്യാ​റാ​ക്കി വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും എ​ടു​ക്കാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്ത് വെ​ക്കു​ക​യും വീ​ട്ടി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മു​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​രെ​യും കാ​ത്ത് നി​ൽ​ക്കാ​തെ എ​മെ​ർ​ജ​ൻ​സി കി​റ്റു​മാ​യി സു​ര​ക്ഷി​ത ഇ​ട​ത്തേ​ക്ക് മാ​റു​ന്ന ത​ര​ത്തി​ലേ​ക്ക് വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രെ​യും പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യ​ണം.