ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, October 21, 2019 11:51 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പൂ​രം 2020ന് ​ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. കെ.​എം.​ബാ​ല​ച​ന്ദ്ര​നു​ണ്ണി മാ​നേ​ജിം​ഗ് ട്ര​സ്റ്റി, പി.​കു​മാ​ര​ൻ മു​ൻ എം​എ​ൽ​എ-​പ്ര​സി​ഡ​ന്‍റ്, കെ.​സി.​സ​ച്ചി​ദാ​ന​ന്ദ​ൻ-​സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്, ശ്രീ​കു​മാ​ർ കു​റു​പ്പ്, പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ്, വി.​എം.​സു​രേ​ഷ് വ​ർ​മ, വി.​നാ​രാ​യ​ണ​ൻ, ഡോ.​രാ​ജ​ൻ പു​ല്ല​ങ്കാ​ട്ടി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​പു​രു​ഷോ​ത്ത​മ​ൻ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്.​സു​ദ​ർ​ശ​ന​ൻ, പി.​ഗോ​പാ​ല​കൃ​ഷ​ണ​ൻ, ശ്രീ​കു​മാ​ർ കി​ഴി​യേ​ട​ത്ത്, പി.​ശി​വ​പ്ര​കാ​ശ​ൻ, കെ.​വി​നോ​ദ്കു​മാ​ർ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ-​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തു.