മൂ​ന്നേ​ക്ക​ർ-മീ​ൻ​വ​ല്ലം റോ​ഡി​ലെ വ​ട്ട​പ്പാ​റ തോ​ട്ടു​പാ​ലം ത​ക​ർ​ന്നു
Thursday, October 24, 2019 12:46 AM IST
ത​ച്ച​ന്പാ​റ: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ മൂ​ന്നേ​ക്ക​ർ മീ​ൻ​വ​ല്ലം റോ​ഡി​ലെ വ​ട്ട​പ്പാ​റ തോ​ട്ടു​പാ​ലം ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ന​ത്ത വെ​ള്ള​പ്പാച്ചി​ലി​ലാ​ണ് പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന​ത്. ഇ​തോ​ടെ മീ​ൻ​വ​ല്ലം ജ​ല​വൈ​ദ്യ​തി നി​ല​യ​ത്തി​ലേ​ക്കും മീ​ൻ​വ​ല്ല​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.
പ്ര​ദേ​ശ​വാ​സി​ക​ളെ​യും പ​ദ്ധ​തി​പ്ര​ദേ​ശ​ത്തെ ജീ​വ​ന​ക്കാ​രോ​യും ഇ​ത് ബു​ദ്ധി​മു​ട്ടി​ലാ​ക്കി. മീ​ൻ​വ​ല്ലം കാ​ണാ​നെ​ത്തു​ന്ന​വ​രും ന​ട​ന്നു​പോ​കേ​ണ്ട​സ്ഥി​തി​യാ​ണ്. പാ​ലം ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്.
തു​പ്പ​നാ​ട് മീ​ൻ​വ​ല്ലം റോ​ഡി​ലു​ള്ള നി​ര​വ​ധി പാ​ല​ങ്ങ​ളാ​ണ് ഇത്തരത്തിൽ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ നി​ല്ക്കു​ന്ന​ത്.