ആ​ധാ​ർ സേ​വാ​കേ​ന്ദ്രം തു​ട​ങ്ങി
Thursday, October 24, 2019 12:49 AM IST
അ​ഗ​ളി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ഗ​ളി ബ്രാ​ഞ്ചി​ൽ ആ​ധാ​ർ സേ​വാ​കേ​ന്ദ്രം തു​ട​ങ്ങി. നാ​ളി​തു​വ​രെ​യാ​യി​ട്ടും ആ​ധാ​ർ എ​ടു​ക്കാ​ത്ത ജ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും സ്കൂ​ൾ അ​ഡ്മി​ഷ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നാ​ലു0 ആ​ധാ​ർ ക​ര​സ്ഥ​മാ​ക്കാ​ത്ത​വ​ർ​ക്കാ​യി അ​ഗ​ളി എ​സ് ബി​ഐ​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ആ​ധാ​ർ സേ​വാ​കേ​ന്ദ്ര​ത്തി​ലെ​ത്തി ആ​ധാ​ർ എ​ടു​ക്കാം. ആ​ധാ​റി​ലു​ള്ള വി​വി​ധ തെ​റ്റു​ക​ളും ഇ​വി​ടെ നി​ന്നു തി​രു​ത്താം.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446 447 272 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പ​ട​ണം. കു​ട്ടി​ക​ളു​ടെ ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​ന് മാ​താ​പി​ത​ക്ക​ളു​ടെ ആ​ധാ​ർ, കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.
ആ​ധാ​ർ തി​രു​ത്തു​ന്ന​തി​നു 50 രൂ​പ നി​ര​ക്കി​ലും പു​തി​യ ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും നി​ർ​ബ​ന്ധി​ത പു​തു​ക്ക​ലി​നും ചാ​ർ​ജു​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​കി​ല്ലെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി എ​ത്തു​ന്ന​വ​ർ രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​ം.