വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Friday, November 8, 2019 11:39 PM IST
ആ​ല​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​ര​ങ്ങാ​ട്ടു​പ​റ​ന്പ് ക​ല്ലൊ​ഴി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ൻ നാ​യ​രു​ടെ മ​ക​ൻ പെ​രു​ങ്കു​ള​ത്ത് താ​മ​സി​ക്കു​ന്ന സ​തീ​ശ​ൻ (61 ) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ദേ​ശീ​യപാ​ത ക​ണ്ണ​നൂ​ർ തോ​ട്ടു​പാ​ല​ത്ത് വ​ച്ച് വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പാ​ല​ന ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സയി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15 നാ​ണ് മ​രി​ച്ച​ത്. മാ​ത്തൂ​ർ അ​ഗ്ര​ഹാ​രം പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ്മാ​നാ​ണ്.

ഭാ​ര്യ: സു​ഭ​ദ്ര സ​തീ​ശ​ൻ (കോ​യ​ന്പ​ത്തൂ​ർ എ.​ജെ.​കെ. കോ​ള​ജി​ലെ അ​സി. പ്രൊ​ഫ​സ​ർ). മ​ക​ൻ: സു​ദ​ർ​ശ​ൻ (കോ​യ​ന്പ​ത്തൂ​ർ നെ​ഹ്റു കോ​ള​ജ് പി.​ജി വി​ദ്യാ​ർ​ത്ഥി). അ​മ്മ : പ​രേ​ത​യാ​യ ജാ​ന​കി​യ​മ്മ.