ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, November 9, 2019 11:30 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ൻ​റ് അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ൻ​എം​ആ​ർ റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് സ​ന്തോ​ഷ് ശ്രീ​ധ​ർ അ​ധ്യ​ക്ഷ​നാ​യി. റെ​യി​ൻ​ബോ നാ​സ​ർ, ക​തി​ർ​വേ​ൽ, സി​ദ്ധീ​ഖ്, കൃ​ഷ്ണ​കു​മാ​ർ, മാ​ത്യു സ്റ്റീ​ഫ​ൻ, ഹാ​രി​സ് മാ​ഞ്ച​യേ​ക്ക​ൽ, ഷി​നോ​ജ്, റ​ഹ്മാ​ൻ, കെ.​എം.​ഹാ​ജി, ഫ​സ​ൽ റ​ഹ്്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ചി·​യാ​ന​ന്ദ​ൻ അ​ര​മ​ന-​പ്ര​സി​ഡ​ന്‍റ്, അ​ബ്ബാ​സ്-​സെ​ക്ര​ട്ട​റി, ശ്രീ​ധ​ര​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.