ഇ​ട​വ​ക ദി​നം ആ​ച​രി​ച്ചു
Monday, November 11, 2019 12:14 AM IST
പാ​ല​ക്കാ​ട്:​ കൊ​ടു​ന്തി​ര​പ്പു​ള്ളി വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​നം ആ​ച​രി​ച്ചു. വി​കാ​രി ഫാ.​ഷി​ജോ മാ​വ​റ​യി​ൽ, രൂ​പ​താ വി​ശ്വാ​സ പ​രി​ശീ​ല​ന വേ​ദി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​എ​ബി പൊ​റ​ത്തൂ​ർ എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.​
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജിം ​ഓ​ഫ്സെ​റ്റ് പ്ര​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​കാ​രി ഫാ. ​ഷി​ജോ മാ​വ​റ​യി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു .കൈ​ക്കാ​ര​ൻ ആ​ന്‍റ​ണി ലൂ​യി​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വാ​ഴ​യ്ക്ക​മ​ല​യി​ൽ ,യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളാ​യ ഈ​നാ​ശു ഇ​മ്മ​ട്ടി ,വി​ല്യം​സ് പാ​ലു​പ​റ​ന്പി​ൽ ,സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ,സി​സ്റ്റ​ർ ശാ​ന്തി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൈ​ക്കാ​ര​ൻ ജോ​യ് നാ​രം​വേ​ലി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.
ക​ണ്‍​വീ​ന​ർ ജ​യ് മാ​ത്യു ച​ക്കാ​ല​യ്ക്ക​ൽ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജ​യ്സ​ണ്‍ വെ​ള്ള​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി പാ​ടി​ക​ളും ന​ട​ന്നു.

ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​ം

ചി​റ്റൂ​ർ: ന​ഗ​ര​സ​ഭാ​ത​ല കേ​ര​ളോ​ത്സ​വം ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എ.​ഷീ​ബ പാ​ടി​യി​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ. ​ക​ണ്ണ​ൻ കു​ട്ടി, ബി​ന്ദു,രാ​ധാ​മ​ണി ,ഉ​മ്മൂ​ൽ ഹ​ബീ​ബ ,എ​ന്നി​വ​ർ സം​സാ​രി​ച്ചു.