ന​ബാ​ർ​ഡ് പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി
Wednesday, November 13, 2019 12:34 AM IST
പാ​ല​ക്കാ​ട്: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ ​ശ​ക്തി പ​രി​പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ഇ​ന്ന​ലെ പി​എ​സ്എ​സ് പി ​ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ത്തി. ന​ബാ​ർ​ഡ് കേ​ര​ള ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​ശ്രീ​നി​വാ​സ​ൻ യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി.ന​ബാ​ർ​ഡ് പാ​ല​ക്കാ​ട് ഡി​ഡി​എം ലാ​ലു, പി.​എ​ൻ.​കു​ട്ടി അ​വ​ലോ​ക​ന യോ​ഗ​ത്തി​നു നേ​തൃ​ത്വം ന​ല്കി. പി​എ​സ്എ​സ് പി ​പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ.​ഡി.​ജോ​സ​ഫ്, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി.​ജെ.​ഷാ​ജി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​ജെ.​ലാ​ല​പ്പ​ൻ, പി.​ബോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ പി​എ​സ് എ​സ് പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ജ​ല​സം​ര​ക്ഷ​ണ രം​ഗ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്തു.