ക​ല്പാ​ത്തിപ്പുഴ​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Wednesday, November 13, 2019 11:12 PM IST
പാ​ല​ക്കാ​ട്: ക​ല്പാ​ത്തിപ്പുഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. 50 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു നാ​ലു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ടീ​ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റ്സു​മാ​ണ് വേ​ഷം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ നോ​ർ​ത്ത് പോ​ലീ​സി​ൽ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 9497 987 147, 9497 980 633, 0491 2502375.