സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Thursday, November 14, 2019 11:11 PM IST
പാ​ല​ക്കാ​ട്: സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷം എ​ല​ഗ​ൻ​ഷ്യ 2കെ19 ​ന​ട​ത്തി. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​രൂ​പം, ക​ന്പ്യൂ​ട്ട​ർ ലാ​ബ്, സ്റ്റോ​ർ റൂം ​എ​ന്നി​വ​യു​ടെ ആ​ശീ​ർ​വാ​ദ​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ ദൈ​വ​ത്തി​ലും അ​വ​ന​വ​നി​ലും വി​ശ്വാ​സ​മു​ള്ള​വ​രാ​യി ന​ല്ല വ്യ​ക്തി​ത്വ​മു​ള്ള​വ​രാ​യി ക​ർ​മ്മ​ധീ​ര​ത​യോ​ടെ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സ​നി​ൽ ജോ​സ്, എ​ഡ്യു​ക്കേ​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ജെ ആ​ൻ​ഡ്രൂ​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​ബി​ൻ പു​ല​വേ​ലി​ൽ, കൈ​ക്കാ​ര​ൻ കെ.​ആ​ർ വി​ൽ​സ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​സ​ഫ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ജ​മോ​ൾ ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഹേ​മ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി. ​രോ​ഹി​ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.