സേവാദൾ നേ​തൃ​സം​ഗ​മം ന​ട​ത്തി
Sunday, November 17, 2019 11:11 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ഏ​ക​ദി​ന നേ​തൃ​സം​ഗ​മം വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ സേ​വാ​ദ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നും പ​തി​നാ​യി​രം കേ​ഡ​റ്റു​ക​ളെ ജി​ല്ല​യി​ൽ വാ​ർ​ത്തെ​ടു​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ,സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ചെ​റൂ​ട്ടി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി.​രാ​ജേ​ഷ്, ഡി​സി​സി സെ​ക്ര​ട്ട​റി സി.​അ​ച്യു​ത​ൻ, കെ.​ടി.​രാ​മ​കൃ​ഷ്ണ​ൻ, സു​ന്ദ​ര​ൻ പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മാ​ന​ദാ​നം ന​ട​ത്തി

ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പി.​ഉ​ണ്ണി എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​രാ​ജ​ര​ത്നം, ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​ര​ഹ​ന,ടി. ​ഷീ​ജ,എ​സ്.​ശോ​ഭ​ന,ഷീ​ബ പാ​ട്ട​തൊ​ടി,എ​ൻ.​ഹം​സ,ല​ളി​ത,എ.​സു​ന്ദ​ര​ൻ,എം. ​ച​ന്ദ്ര​മോ​ഹ​ൻ,ശാ​ന്തി​നി,എം.​എ​സ് രോ​ഹി​ണി സം​സാ​രി​ച്ചു.