ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 18, 2019 11:02 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ലി​റ്റ​റ​സി ക്ല​ബാ​യ ലി​റ്റ​റാ​റി​യ ഇ​ൻ​സി​ഗ് നി​യ ക​വി​യും ര​ച​യി​താ​വും ഐ​ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഗോ​പ​കു​മാ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ടോ​മി ആ​ന്‍റ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു.
ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​വി.​ഷൈ​ജി ലി​റ്റ​റ​റി ക്ല​ബി​ന്‍റെ നാ​മം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എം.​കെ.​ദി​വ്യ സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി ബി.​രാ​ജ​ഗോ​പാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു പ്ര​ഭാ​ഷ​ണം ന​ട​ന്നു.